''സൈക്കാട്രിസ്റ്റ് എന്തിനാണ് ദേഹ പരിശോധന നടത്തുന്നതെന്ന് ചോദിച്ചു''
2024-01-26
3
''സൈക്കാട്രിസ്റ്റ് എന്തിനാണ് ദേഹ പരിശോധന നടത്തുന്നതെന്ന് ചോദിച്ചു''; കൽപ്പറ്റയിൽ ചികിത്സയ്ക്കെത്തിയ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയ കേസില്‍ ഡോക്ടർക്ക് ഒരു വർഷം തടവും 20,000 രൂപ പിഴയും ശിക്ഷ