റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞു നിൽക്കുന്ന ജമന്തിയും ബന്തിയും വാടാ മുല്ലയും; റോഡരികിൽ മാലിന്യം തള്ളുന്നത് തടയാൻ മനോഹരമായ പൂന്തോട്ടം ഒരുക്കി ദമ്പതികള്‍