തിരുവനന്തപുരം വെള്ളറടയിൽ മകൻ അമ്മയെ കെട്ടിയിട്ട് തീ കൊളുത്തിക്കൊന്നു. അറുപതുകാരിയായ നളിനിയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്.