സംസ്ഥാനത്തും വിപുലമായ ‍ആഘോഷം; കേന്ദ്രസർക്കാരിനേയും പ്രധാനമന്ത്രിയേയും വാനോളം പുകഴ്ത്തി ഗവർണർ

2024-01-26 1

സംസ്ഥാനത്തും വിപുലമായി ‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തി. .കേന്ദ്രസർക്കാരിനേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും വാനോളം പുകഴ്ത്തിയ ഗവർണർ ,ഉന്നത വിദ്യാഭ്യാസ മേഖല പറഞ്ഞ് സംസ്ഥാനത്തെ കുറ്റപ്പെടുത്തി.