എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ദിനാഘോഷ നിറവിൽ രാജ്യം. പെൺകരുത്ത് വിളിച്ചോതുന്നതായിരുന്നു ഡൽഹി കർത്തവ്യപഥിൽ നടന്നറിപ്പബ്ലിക് ദിനാഘോഷം.