കർത്തവ്യപഥിൽ പരേഡ് തുടങ്ങി; പരേഡിൽ ഇത്തവണ ഉയർന്ന വനിതാ പ്രാതിനിധ്യം

2024-01-26 1

രാജ്യം 75 മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡൽഹി കനത്ത സുരക്ഷയിൽ റിപ്പബ്ലിക് ദിന പരേഡ്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ചടങ്ങിൽ. റഫാൽ സെെനിക വിമാനത്തിന്റെ ഫ്ലെപാസ്റ്റ്. പരേഡിൽ ഇത്തവണ ഉയർന്ന വനിതാ പ്രാതിനിധ്യം

Videos similaires