രാജ്യം 75-മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ; കനത്ത സുരക്ഷയിൽ ഡൽ​ഹിയിൽ ആഘോഷം

2024-01-26 0

രാജ്യം 75 മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡൽഹി കനത്ത സുരക്ഷയിൽ റിപ്പബ്ലിക് ദിന പരേഡ്. 

Videos similaires