റിപ്പബ്ലിക് ദിനാഘോഷം; കേരളത്തെ വിമർശിച്ചും കേന്ദ്രത്തെ പുകഴ്ത്തിയും ഗവർണറുടെ സന്ദേശം
2024-01-26 2
രാജ്യം 75-മത് റിപ്പബ്ലിക് ദിന ആഘോഷ നിറവിൽ. കേരളത്തിലും വിപുലമായ ആഘോഷം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയപതാക ഉയർത്തി. റിപ്പബ്ലിക് ദിനാഘോഷം; കേരളത്തെ വിമർശിച്ചും കേന്ദ്രത്തെ പുകഴ്ത്തിയും ഗവർണറുടെ സന്ദേശം