ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും തുടരുന്നു. മൂടൽ മഞ്ഞ് മൂലം നിരവധി വിമാനങ്ങളും ട്രെയിനുകളും വൈകിയാണ് സർവ്വീസ് നടത്തുന്നത്.