75 മത് റിപ്പബ്ലിക് ആഘോഷങ്ങളിൽ രാജ്യം; ഡൽഹിയിൽ കനത്ത സുരക്ഷയിൽ റിപ്പബ്ലിക് ആഘോഷം
2024-01-26 0
രാജ്യം 75 മത് റിപ്പബ്ലിക് ദിനം ഇന്ന് ആഘോഷിക്കും. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി. ഡൽഹി കർത്തവ്യപഥിൽ നടക്കുന്ന റിപ്പബ്ലിക് പരേഡിന് സാക്ഷ്യം വഹിക്കാൻ 77000 പേരെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.