കൈ വശഭൂമിക്ക് പട്ടയം വേണമെന്നാവശ്യത്തിൽ നടപടി; വന്യു വകുപ്പ് നടപടി തുടങ്ങി
2024-01-26
1
കൈ വശഭൂമിക്ക് പട്ടയം വേണമെന്ന ആവശ്യവുമായി ഇടുക്കി തൊടുപുഴ താലൂക്ക് ഓഫീസിന് മുന്നിൽ സമരം ചെയ്യുന്ന കലയന്താനി സ്വദേശി അമ്മണിയമ്മയുടെ പരാതിയിൽ റവന്യു വകുപ്പ് നടപടി തുടങ്ങി