ഇൻഷൂറൻസില്ലാത്തതിനാൽ മഞ്ചേരി മെഡിക്കൽ കോളേജിലെ ആംബുലൻസ് പുറത്തിറക്കാൻ ആവുന്നില്ല. ജി.പി. എസും ഇതുവരെ ഘടിപ്പിച്ചിട്ടില്ല..