മോഷണക്കേസ് പ്രതി കസ്റ്റഡിയിൽ മരിച്ചത് നാട്ടുകാരുടെ മർദനം മൂലമെന്ന് സംശയം

2024-01-26 7

തിരുവനന്തപുരം വർക്കലയിൽ മോഷണക്കേസിൽ പിടികൂടിയ നേപ്പാൾ സ്വദേശി പൊലീസ് കസ്റ്റഡിയിൽ മരിച്ചതിന് കാരണം നാട്ടുകാരുടെ മർദനമെന്ന് സംശയം. പൊലീസിന്റെ പക്കൽ ഏൽപ്പിക്കും മുൻപ് പ്രതികളായ രാംകുമാർ, ജനക് ഷാ എന്നിവരെ നാട്ടുകാർ ക്രൂരമായി മർദിച്ചത് മരണത്തിലേക്ക് നയിച്ചെന്ന സംശയത്തിലാണ് പൊലീസ്.

Videos similaires