സമരത്തിനിടെ പോലീസ് ലാത്തി ചാർജിൽ പരിക്കേറ്റ യൂത്ത് കോൺ​ഗ്രസ് നേതാവ് ചികിത്സയിൽ

2024-01-26 1

സമരത്തിനിടെ പോലീസ് ലാത്തി ചാർജിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി മേഘ രഞ്ജിത്ത് ഇപ്പോഴും ആശുപത്രി വിട്ടിട്ടില്ല. രണ്ടുമാസത്തെ പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്.

Videos similaires