മഹാരാജാസ് കോളജിലെ സംഘര്‍ഷം; പൊലീസ് അന്വേഷണം തുടരുന്നു

2024-01-26 2

മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റിനെ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കെഎസ്‍യു പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Videos similaires