പത്മ പുരസ്കാരങ്ങൾ; വെങ്കയ്യ നായിഡു, ചിരഞ്ജീവി എന്നിവർക്ക് പത്മവിഭൂഷൺ

2024-01-26 4

2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെലുഗ് നടൻ ചിരഞ്ജീവി, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മ വിഭൂഷൺ ലഭിച്ചു. 

Videos similaires