രാജ്യം 75 മത് റിപ്പബ്ലിക് ദിനം ഇന്ന് ആഘോഷിക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണാണ് റിപ്പബ്ലിക് ദിനത്തിലെ വിശിഷ്ടാതിഥി.