കുവൈത്തില്‍ മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്

2024-01-24 0

മദ്യവർജ്ജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പന്ത്രണ്ടാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; കുവൈത്ത് മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈത്ത് ഹാർട്ട്‌ ഫൗണ്ടേഷൻ, ഇന്ത്യൻ ഡെന്റൽ അലയൻസ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് 

Videos similaires