തിരുവനന്തപുരത്ത് കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

2024-01-24 1

തിരുവനന്തപുരത്ത് കീടനാശിനി കഴിച്ച് അഞ്ചാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; നന്ദിയോട് നളന്ദ ടി.ടി.ഐയിലെ വിദ്യാർഥി അഭിനവാണ് മരിച്ചത്, ജ്യൂസ് എന്ന് കരുതി ചെടിക്ക് ഒഴിക്കുന്ന കീടനാശിനി കഴിക്കുകയായിരുന്നു

Videos similaires