പ്രതിപക്ഷ സർവീസ് സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്ക് സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ഭാഗികമായി ബാധിച്ചു