തലവേദനക്ക് കുത്തിവെപ്പെടുത്ത 7 വയസ്സുകാരന്റെ കാല് തളർന്ന സംഭവം; നഴ്സിനെ സ്ഥലം മാറ്റിയത് വീടിനടുത്തുള്ള ആശുപത്രിയിലേക്ക്