ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽഗാന്ധിക്ക് സുരക്ഷാപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അമിത് ഷായ്ക്ക് കത്തയച്ചു