മഹാരാജാസ് കോളജിലെ സംഘര്‍ഷങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി സർക്കാർ ഇടപെടൽ. കോളജ് തുറക്കുന്നതിന് മുന്നോടിയായി വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെ യോഗവും ചേരുകയാണ്.