പ്രാണപ്രതിഷ്ഠയെ പിന്തുണച്ചു; ലോ കോളേജിൽ ശശിതരൂരിനെതിരെ പ്രതിഷേധം

2024-01-23 1

തിരുവന്തപുരം ലോ കോളേജിൽ ശശിതരൂരിനെതിരെ എസ്.എഫ്.ഐ ഫ്രറ്റേണിറ്റി പ്രവർത്തകരുടെ പ്രതിഷേധം. പ്രാണപ്രതിഷ്ഠയെ പിന്തുണച്ച നടപടിക്ക് എതിരെയാണ് പ്രതിഷേധം.

Videos similaires