ബാബറി മസ്സ്ജിദ് പൊളിച്ചയിടത്ത് നിർമിച്ച രാമക്ഷേത്രം; ഭക്തർ പ്രവേശിച്ചു തുടങ്ങി

2024-01-23 1

ബാബറി മസ്സ്ജിദ് പൊളിച്ചയിടത്ത് നിർമിച്ച രാമക്ഷേത്രം; ഭക്തർ പ്രവേശിച്ചു തുടങ്ങി.ക്ഷേത്ര നഗരിയുടെ സുരക്ഷാ ചുമതല സിആർപിഎഫിൽ നിന്ന് ഉത്തർപ്രദേശ് പോലീസ് ഏറ്റെടുക്കാനുള്ള നടപടികൾ ആരംഭിച്ചു.

Videos similaires