രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ ഗുവാഹത്തിയിൽ സംഘർഷം. പ്രവർത്തകർക്ക് നേരേ പോലീസ് ലാത്തിച്ചാർജ് നടത്തി.