പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സൺ; കേരള കോണ്‍ഗ്രസ് എമ്മിലെ ലീന സണ്ണി വിജയിച്ചു

2024-01-23 1

പാലാ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി കേരള കോണ്‍ഗ്രസ് എമ്മിലെ ലീന സണ്ണി പുരയിടത്തെ തെരഞ്ഞെടുത്തു. ലീന സണ്ണിയ്ക്ക് 17 വോട്ടുകളും UDF ലെ സിജിയ്ക്ക് 8 വോട്ടുകളും ലഭിച്ചു. 

Videos similaires