സാമ്പത്തിക തട്ടിപ്പ് കേസ്; ഹൈറിച്ച് ഉടമയുടെ ഓഫീസിലും വീട്ടിലും ED റെയ്ഡ്
2024-01-23
0
സാമ്പത്തിക തട്ടിപ്പ് കേസിൽ ഓൺലൈൻ വ്യാപാര കമ്പനി ഹൈറിച്ച് ഉടമയുടെ ഓഫീസിലും വീട്ടിലും ഇ ഡി റെയ്ഡ്. 100 കോടിയോളം രൂപ ഹവാല വഴി വിദേശത്തേക്ക് കടത്തിയെന്ന കേസിലാണ് റെയ്ഡ്...