കിഫ്‌ബി മസാല ബോണ്ട് കേസിൽ തനിക്ക് മാത്രമായി ഉത്തരവാദിത്തമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഹാജരാകാം വിശദീകരണം നൽകാം -എന്താണ് നിയമലംഘനം എന്ന് ഇ.ഡി പറയണം അദ്ദേഹം പറഞ്ഞു.