'ഇനി ഒരു തീരുമാനവും എടുക്കുന്നില്ല, ഇനി ഞാൻ സംസാരിക്കില്ല' കെ.ബി ഗണേഷ്കുമാർ
2024-01-23
1
ഇനി ഒരു തീരുമാനവും താൻ എടുക്കുന്നില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്കുമാർ. എന്തെങ്കിലും അറിയിക്കാൻ ഉണ്ടെങ്കിൽ ഉദ്യോഗസ്ഥർ അറിയിക്കുമെന്നും ഇനി താൻ സംസാരിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി