തൃശൂർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ കുത്തിവെപ്പെടുത്ത എഴുവയസ്സുകാരന്റെ കാല് തളർന്നതിൽ അന്വേഷണം അട്ടിമറിക്കുന്നു എന്ന് കുടുംബം