വന്യമൃഗശല്യാത്താൽ പൊറുതിമുട്ടുകയാണ് മലയോരജനത. ഇടുക്കി ബിഎൽ റാമിലും കോതമംഗലം കുട്ടംപുഴയിലും ഇന്നലെയും കാട്ടനയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.