'കടുത്ത മാനസിക സമ്മർദ്ദം നേരിട്ടു വെന്ന് അമ്മയോട് എപ്പോഴും പറയുമായിരുന്നു' അനീഷ്യ സഹോദരൻ
കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം. സംഭവത്തിൽ നിർണ്ണായക ശബ്ദ സന്ദേശം പുറത്ത്. മേലുദ്യോഗസ്ഥൻ്റെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടുവന്ന് വാട്സ്ആപ്പ് സന്ദേശം.