അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുടെ മരണം; ജോലിസ്ഥലത്ത് നിന്നും കടുത്ത മാനസിക സമ്മർദ്ദം നേരിട്ടു

2024-01-23 0

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ മരണം. സംഭവത്തിൽ നിർണ്ണായക ശബ്ദ സന്ദേശം പുറത്ത്. മേലുദ്യോഗസ്ഥൻ്റെയും സഹപ്രവർത്തകരുടെയും ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദ്ദം നേരിട്ടുവന്ന് വാട്സ്ആപ്പ് സന്ദേശം. 

Videos similaires