'പ്രളയം ഒരു അവസരമാക്കി മണൽ നീക്കമാണ് നടക്കുന്നത്' മാത്യു കുഴൽ നാടൻ

2024-01-23 1

'പ്രളയം ഒരു അവസരമാക്കി മണൽ നീക്കമാണ് നടക്കുന്നത്' മാത്യു കുഴൽ നാടൻ  തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഖനനം അല്ല പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു,

Videos similaires