തോട്ടപ്പള്ളിയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഖനനം അല്ല പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. മണ്ണ് നീക്കിയാൽ മാത്രം കുട്ടനാട്ടിൽ പ്രളയം ഒഴിവാക്കാനാവില്ലെന്ന് സി.ആർ നീലകണ്ഠൻ