ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ വൻ തീപിടുത്തം; തീ പൂർണ്ണമായും അണച്ചു

2024-01-23 0

പാലക്കാട്‌ ചെർപ്പുളശ്ശേരി നെല്ലായിൽ മരമില്ലിൽ വൻ തീപിടുത്തം. പുലർച്ചെ 2:30 നാണ് തീപിടുത്തം ഉണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ പൂർണ്ണമായും അണച്ചു