കഴക്കൂട്ടത്തെ അനധികൃത വയൽ നികത്തൽ; ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു

2024-01-23 1

കഴക്കൂട്ടത്തെ അനധികൃത വയൽ നികത്തലിൽ ജാമ്യമില്ലാവകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. നെൽവയൽ നീർത്തട സംരക്ഷണ നിയമ പ്രകാരമാണ് കേസ്. 

Videos similaires