തിരുവനന്തപുരം കഴക്കൂട്ടത്ത് സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസ്. മദ്യലഹരയില്‍ കഴക്കൂട്ടം എസ്ഐയെ കയ്യേറ്റം ചെയ്തതെന്നാണ് കേസ്.