ചൈനയിലും കിർഗിസ്ഥാനിലും ഭൂചലനം. ചൈനയിലെ തെക്കൻ സിൻജിയാങ് മേഖലയിലാണ് ഭൂചലനമുണ്ടായത് . റിക്ടർ സ്കെയിലിൽ 7.2 ത്രീവത രേഖപ്പെടുത്തി.