ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അസമിലെ ഗുവാഹത്തിയിൽ. അസം സർക്കാറിന്റെ വിലക്കു മറികടന്നാണ് യാത്ര മേഘാലയിൽ നിന്ന് ഗുവാഹത്തിൽ എത്തുന്നത്.