ksrtc-യെഅടപടലം പൂട്ടാൻ റോബിൻ ബസ് ഇനി സർവീസ് നീട്ടും

2024-01-22 1,100

ഫബ്രുവരി ഒന്ന് മുതല്‍ പുലര്‍ച്ചെ നാല് മണിക്ക് സര്‍വിസ് നടത്താനൊരുങ്ങി റോബിന്‍ ബസ്. പത്തനം തിട്ടയില്‍ നിന്ന് പുലര്‍ച്ചെ 4.30നാണ് കെഎസ്ആര്‍ടിസി സര്‍വിസ് നടത്തുന്നത് ഇതിന് അര മണിക്കൂര്‍ മുമ്പാണ് റോബിന്‍ ബസ് പുറപ്പെടുന്നത്. അടൂരിലേക്ക് സര്‍വീസ് നീട്ടുകയും ചെയ്യും.

~ED.23~HT.23~PR.260~

Videos similaires