കാരണേശ ഹര ... - രചന - K L M സുവർദ്ധൻ . സ്കന്ദവിജയം ആട്ടക്കഥയിൽ, ശിവനോട് ഇന്ദ്രൻ പരാതി പറയുന്ന രംഗം . കലാമണ്ഡലം വിഘ്നേഷ് ഇന്ദ്രനായി പകർന്നാടുന്നു. ശിവനായി വിഷ്ണു വെള്ളയ്ക്കാടും സ്കന്ദനായി കലാമണ്ഡലം ശിബി ചക്രവർത്തിയും പാർവ്വതിയായി ഉമ മരുതേരിയും രംഗത്ത് വിരാ

2024-01-21 6

കാരണേശ ഹര ...
- രചന -
K L M സുവർദ്ധൻ .
സ്കന്ദവിജയം ആട്ടക്കഥയിൽ, ശിവനോട് ഇന്ദ്രൻ പരാതി പറയുന്ന രംഗം . കലാമണ്ഡലം വിഘ്നേഷ് ഇന്ദ്രനായി പകർന്നാടുന്നു.
ശിവനായി വിഷ്ണു വെള്ളയ്ക്കാടും സ്കന്ദനായി കലാമണ്ഡലം ശിബി ചക്രവർത്തിയും പാർവ്വതിയായി ഉമ മരുതേരിയും രംഗത്ത് വിരാജിയ്ക്കുന്നു. -ആലാപനം - അത്തിപ്പറ്റ രവി , നെടുംമ്പള്ളി രാംമോഹൻ .
- ചെണ്ട -
സദനം രാമകൃഷ്ണൻ.
- മദ്ദളം -
ബിജു ആറ്റുപുറം .