ഗായകൻ സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം. പ്രതി അറസ്റ്റിൽ. ഫോൺ വിളിച്ച് അസഭ്യം പറഞ്ഞതിനും സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചതിനുമാണ് കേസ്