കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ കേന്ദ്ര എജൻസികളെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി. കുറ്റകൃത്യത്തിൽ ഒന്നാമതുള്ള ആളെ മാപ്പുസാക്ഷിയാക്കുന്നു.