നേതാക്കൾക്കെതിരെ സംസാരിച്ചാൽ വീൽചെയറിൽ ഇരുത്തും; മുഈനലി തങ്ങൾക്ക് നേരെ വധഭീഷണി

2024-01-21 1

പാണക്കാട് മുഈനലി തങ്ങൾക്ക് നേരെ വധഭീഷണി. നേതാക്കൾക്കെതിരെ സംസാരിച്ചാൽ വീൽചെയറിൽ ഇരുത്തുമെന്നാണ് മുസ്ലിം ലീഗ് പ്രവർത്തകന്റെ ഭീഷണി. കോഴിക്കോട് സ്വദേശി റാഫി പുതിയ കടവാണ് വാട്സ്ആപ്പ് വഴി ഭീഷണി സന്ദേശം അയച്ചത്. 

Videos similaires