കെ.പി.സി.സി നേതൃത്വത്തിനെതിരെ വിമർശനവുമായി കെ.എസ്.യു. നേതൃത്വത്തിൽ നിന്ന് ആവശ്യമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് കെ.എസ്.യു നേതാക്കളുടെ ആരോപണം.