CPM തീരുമാനത്തിന് പിറകെ പോകേണ്ട ഗതികേട് UDFന് ഇല്ലെന്ന് രമേശ് ചെന്നിത്തല
2024-01-21
11
സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ സമരം നടത്തുന്നത് ആളുകളെ പറ്റിക്കാനെന്ന് രമേശ് ചെന്നിത്തല. CPM തീരുമാനത്തിന് പിറകെ പോകണ്ട ഗതികേട് UDFന് ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു