INL ഭിന്നതയിൽ നിലപാട് കടുപ്പിച്ച് CPM; ഇരു വിഭാഗവും ഒന്നിച്ച് നിൽക്കണം

2024-01-21 0

INL ഭിന്നതയിൽ നിലപാട് കടുപ്പിച്ച് സിപിഎം. ഇരു വിഭാഗവും ഒന്നിച്ച് നിന്നാലേ മുന്നണി യോഗത്തിൽ അടക്കം പങ്കെടുപ്പിക്കേണ്ടതുള്ളൂ എന്ന് സിപിഎം തീരുമാനമെടുത്തതായും സൂചന

Videos similaires