വധഭീഷണി; 'വീൽ ചെയറിൽ ഇരുത്തും എന്ന് പറഞ്ഞാൽ മിണ്ടാതിരിക്കാൻ പറ്റില്ലല്ലോ'

2024-01-21 1

പാണക്കാട് മുഈനലി തങ്ങൾ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഹാജരായി. റാഫി പുതിയകടവ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നപരാതിയിൽ മൊഴി രേഖപ്പെടുത്താനാണ് തങ്ങൾ ഹാജരായത്. വീൽ ചെയറിൽ ഇരുത്തും എന്ന് പറഞ്ഞാൽ മിണ്ടാതിരിക്കാൻ പറ്റില്ലല്ലോ എന്ന് മുഈനലി തങ്ങൾ

Videos similaires